Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലശ്ശേരി » ആകര്‍ഷണങ്ങള് » ഫിഷര്‍ഫോക് ടെംപിള്‍

ഫിഷര്‍ഫോക് ടെംപിള്‍, തലശ്ശേരി

28

കണ്ണൂര്‍ - തലശ്ശേരി - മാഹി റൂട്ടിലെ മനോഹരമായ കടല്‍ത്തീരത്താണ് ഫിഷര്‍ഫോക് ടെംപിള്‍ സ്ഥിതിചെയ്യുന്നത്. അറബിക്കടലിന്റെ മാസ്മരിക കാഴ്ചകളാണ് ഫിഷര്‍ഫോക് ടെംപിളിനെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നത്. ഈ ക്ഷേത്രത്തിനെക്കുറിച്ച് നിരവധി കഥകള്‍ നിലവിലുണ്ട്. കടലിനോടുള്ള തങ്ങളുടെ ഭക്തിയും വിശ്വാസവും പ്രകടിപ്പിക്കുന്നതിനായി ഇവിടത്തെ മുക്കുവര്‍ പണിതീര്‍ത്തതാണ് ഈ ക്ഷേത്രം എന്നു കരുതുന്നു. തലശ്ശേരി സ്റ്റേഡിയത്തിനരികിലെ ഈ ക്ഷേത്രത്തിലേക്ക് ഓട്ടോറിക്ഷയിലോ നടന്നോ എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun