നിരവധി സഞ്ചാരികളെയും മലവിശ്വാസികളെയും ആകര്‍ഷിക്കുന്ന തലശ്ശേരിയിലെ ഒരുപ്രധാനപ്പെട്ട കാഴ്ചയാണ് വാമില്‍ ക്ഷേത്രം. തലശ്ശേരിക്കും കണ്ണൂരിനുമിടയിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിത്യേനയുള്ള തെയ്യം കെട്ടിയാടുന്നതിന് പേരുകേട്ട ക്ഷേത്രമാണിത്. തെയ്യം നടക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്തേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നു. എല്ലാദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് വാമില്‍ ക്ഷേത്രത്തില്‍ തെയ്യം കെട്ടിയാടുന്നത്. അനുഷ്ഠാനകലകളിലും ആരാധനയിലും താല്‍പര്യമുളള സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.



Click it and Unblock the Notifications