Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുമണഞ്ചേരി » ആകര്‍ഷണങ്ങള് » പഞ്ചലോഹ ഉത്സവര്‍

പഞ്ചലോഹ ഉത്സവര്‍, തിരുമണഞ്ചേരി

8

തിരുമണഞ്ചേരിയിലേക്ക്‌ ഏറെപേരെ ആകര്‍ഷിക്കുന്ന ഒരു ഘോഷയാത്രയാണ്‌ പഞ്ചലോഹ ഉത്സവര്‍.ക്ഷേത്രങ്ങളിലെ വിഗ്രഹം ഉണ്ടാക്കുന്നതിന്‌ ശില്‍പികള്‍ ഉപയോഗിക്കുന്ന ലോഹസങ്കരമാണ്‌ പഞ്ചലോഹം. വെള്ളി, ഇരുമ്പ്‌, സ്വര്‍ണ്ണം, ചെമ്പ്‌, കറുത്തീയം എന്നീ അഞ്ച്‌ ലോഹങ്ങള്‍ ചേര്‍ന്നുള്ളതാണിത്‌. പഞ്ചലോഹ നിര്‍മിതമായ വിഗ്രഹങ്ങളുടെ നിരയാണ്‌ ഈ ഘോഷയാത്രയുടെ

പ്രത്യേകത. സമീപ നഗരങ്ങളില്‍ നിന്നുള്ളവരും ഈ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്‌. വേദമന്ത്രോച്ചാരണങ്ങളും വിഗ്രഹങ്ങളുടെ സാന്നിദ്ധ്യവും ഘോഷയാത്രയ്‌ക്ക്‌ ഭക്തിസാന്ദ്രമായ അന്തരീഷമാണ്‌ ഒരുക്കുന്നത്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat