Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുനാഗേശ്വരം » ആകര്‍ഷണങ്ങള് » ഒപ്പിലിയപ്പന്‍ ക്ഷേത്രം

ഒപ്പിലിയപ്പന്‍ ക്ഷേത്രം, തിരുനാഗേശ്വരം

7

തിരുനാഗേശ്വരത്ത് നിന്നും അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ ഒപ്പിലിയയപ്പന്‍ ക്ഷേത്രത്തിലേക്ക്. കുംഭകോണത്ത് നിന്നും ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഭൂമിദേവിയുടെ ജന്മസ്ഥലവും പെരുമാളിന്റെ എട്ട് ദിവ്യദേശങ്ങളില്‍ ഒന്നുമാണ് ഇവിടം എന്നാണ് വിശ്വാസം. 2000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വിഷ്ണുവിനെ ഒപ്പിലിയപ്പനായി ആരാധിക്കുന്നു.

വര്‍ഷം മുഴുവനും ഇവിടെ ഭക്തര്‍ സന്ദര്‍ശനത്തിന് എത്തുന്നു. രാമനവമിയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. രാമനവമിയുടെ അവസാന നാളിലെ കനകാഭിഷേകവും തിരുകല്യാണവും കാണാന്‍ നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ഭൂമിദേവിയും പെരുമാളുമാണ് ഇവിടത്തെ ആരാധനാമൂര്‍ത്തികള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
02 Jul,Sat
Return On
03 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
02 Jul,Sat
Check Out
03 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
02 Jul,Sat
Return On
03 Jul,Sun