Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവനന്തപുരം » ആകര്‍ഷണങ്ങള് » സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം

സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, തിരുവനന്തപുരം

28

നേപ്പിയര്‍ മ്യൂസിയത്തിന് അരികിലായാണ് തിരുവനന്തപുരത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം സ്ഥിതിചെയ്യുന്നത്. പഠനത്തിനും വിനോദത്തിനുമുള്ള ഒരു കേന്ദ്രം എന്നുകൂടി സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തെ വിളിക്കാം. തിരുവനന്തപുരത്തെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം.

കുട്ടികള്‍ക്കിടയില്‍ ശാസ്ത്ര വിഷയങ്ങളില്‍ അറിവുണ്ടാക്കുക എന്നതാണ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിരവധി ഇലക്ട്രിക് ഉപകരണങ്ങളും ഇന്ററാക്ടീവ് മോഡലുകളും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മനോഹരമായ ഒരു പ്ലാനിറ്റോറിയവും സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ ഭാഗമായുണ്ട്. വളരെ പരിമിതമായ ഫീസ് മാത്രമേ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ കടക്കാന്‍ നല്‍കേണ്ടതുള്ളൂ.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat