തിരുവാരൂര്‍ നഗരഹൃദയത്തിലായാണ് സിറ്റി ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് ഉല്ലാസത്തിനായി നിര്‍മിച്ചതാണ് സിറ്റി ഗാര്‍ഡന്‍. വ്യവസായസ്ഥാപനങ്ങള്‍ക്കിടയിലാണ് സ്ഥിതിചെയ്യുന്നത് എങ്കിലും വളരെ സ്വച്ഛമായ അന്തരീക്ഷമാണ് സിറ്റി ഗാര്‍ഡനില്‍ അനുഭവപ്പെടുന്നത്. പ്രായമായ ആളുകളും ചെറിയ കുട്ടികളും ഇവിടെ ആവേശത്തോടെ സമയം ചെലവഴി്ക്കുന്നു.



Click it and Unblock the Notifications