മയിലാടുത്തറൈ - തിരുവാരൂര്‍ റൂട്ടിലാണ് പ്രശസ്തമായ മുടിക്കൊണ്ടം കോദണ്ഡസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇരുപത് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. തേക്കേ ഇന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനാണ് മുടിക്കൊണ്ടം കോദണ്ഡസ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കിരീടം ചൂടിയ നിലയിലാണ് ഇവിടെ ശ്രീരാമ പ്രതിമ നിലകൊള്ളുന്നത്.



Click it and Unblock the Notifications