Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവാരൂര്‍ » ആകര്‍ഷണങ്ങള് » മണ്ണാര്‍കുടി രാജഗോപാലസ്വാമി ക്ഷേത്രം

മണ്ണാര്‍കുടി രാജഗോപാലസ്വാമി ക്ഷേത്രം, തിരുവാരൂര്‍

22

ദക്ഷിണ ദ്വാരക എന്ന പേരിലാണ് മണ്ണാര്‍കുടി രാജഗോപാലസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. പേരുപോലെ തന്നെ ശ്രീകൃഷ്ണനാണ് മണ്ണാര്‍കുടി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 23 ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നത്. 24 ശ്രീകോവിലുകളും 16 കൂറ്റന്‍ ഗോപുരങ്ങളും 7 ഹാളുകളും 9 കുളങ്ങളും ഉണ്ട് ഈ കൂറ്റന്‍ ക്ഷേത്രത്തിന്. ചോളരാജാക്കന്മാരുടെ കാലത്തെ ക്ഷേത്രമാണ് ഇത്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് മണ്ണാര്‍കുടി രാജഗോപാലസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed