ഹാര്‍ബര്‍ ഗസ്റ്റ് ഹൗസിന് അടുത്തായിട്ടാണ് ഹാര്‍ബര്‍ ബീച്ച്. ഇതിന് സമീപത്തായി ഒരു പാര്‍ക്കുമുണ്ട്. വൈകുന്നേരത്തെ കടല്‍ക്കാറ്റും കടല്‍ സന്ധ്യയും ആസ്വദിച്ച് ഇവിടെ അല്‍പനേരം ചെലവിടുന്നത് മനോഹരമായ അനുഭവം തന്നെയായിരിക്കും. ഇതിനടുത്തുള്ള പാര്‍ക്ക് പ്രധാനപ്പെട്ടൊരു പിക്‌നിക് കേന്ദ്രമാണ്.



Click it and Unblock the Notifications