Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൂത്തുക്കുടി » ആകര്‍ഷണങ്ങള് » പനിയ മാത ചര്‍ച്ച്

പനിയ മാത ചര്‍ച്ച്, തൂത്തുക്കുടി

32

ഷ്രൈന്‍ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് സ്‌നോ  എന്ന പേരിലും ഈ പള്ളി അറിയപ്പെടുന്നുണ്ട്. 1542ല്‍ ഈ സ്ഥലത്ത് ഫ്രാന്‍സിസ് പുണ്യാളന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് 1711ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടെയൊരു പള്ളി പണിയുകയായിരുന്നു. മാതാവിന് സമര്‍പ്പിക്കപ്പെട്ടതായിരുന്നു ഈ പള്ളി. ഈ പള്ളിയില്‍ സ്ഥാപിയ്ക്കാനുള്ള കന്യാമറിയത്തിന്റെ പ്രതിമ 1555ല്‍ സാന്റലീനയെന്ന കപ്പലിലാണ് തൂത്തുക്കുടിയില്‍ എത്തിച്ചതെന്ന് ചരിത്രം പറയുന്നു. 1982ല്‍ ഈ പള്ളി ബസിലിക്കയായി ഉയര്‍ത്തപ്പെട്ടു. ഓഗസ്റ്റ് പതിനഞ്ചിന് നടക്കുന്ന വാര്‍ഷിക പെരുന്നാളിനോടനുബന്ധിച്ച് ഇവിടെ ആയിരങ്ങള്‍ ആരാധനയ്ക്കായി എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri