സമുദ്രജീവികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി സ്ഥാപിക്കപ്പെട്ടതാണ് സുഗന്ധി ദേവദാസന്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. പഴിവപ്പുറ്റുകളുടെ സംരക്ഷണം, മനുഷ്യനിര്‍മ്മിത പവിഴപ്പുറ്റുകള്‍ വെച്ചുപിടിപ്പിയ്ക്കല്‍ തുടങ്ങി പരിസ്ഥിതിയ്ക്ക് ഏറെ പ്രധാനമായ കാര്യങ്ങളിലുള്ള പഠനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇവിടുത്തെ കോഴ്‌സുകള്‍ക്ക് മനോന്‍മണിയം സുന്ദരനാര്‍ യൂണിവേഴ്‌സ്റ്റിയുടെ അംഗീകാരമുണ്ട്.



Click it and Unblock the Notifications