Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » ആകര്‍ഷണങ്ങള് » തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം

തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, തൃശ്ശൂര്‍

46

തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്നായ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം തൃശ്ശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലായാണ് സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണനും തിരുവമ്പാടി ഭഗവതിയുമാമ് ഇവിടത്തെ പ്രതിഷ്ഠകള്‍. ഗണപതി, ശാസ്താവ്, നാഗങ്ങള്‍, ബ്രഹ്മരക്ഷസ്സ്, ഹനുമാന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവയാണ് ഉപദേവതകള്‍. പടിഞ്ഞാട്ട് ദര്‍ശനമായി ഉണ്ണികൃഷ്ണന്റെ രൂപത്തിലാണ് ഇവിടെ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്.

ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവുമാണ് പ്രധാനപ്പെട്ട ഭഗവതി ആഘോഷങ്ങള്‍. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നീ ഉത്സവങ്ങള്‍ ശ്രീകൃഷ്ണന് സമര്‍പ്പിക്കുന്നതാണ്. സ്വരാജ് റൗണ്ടിനടുത്തുള്ള ഈ ക്ഷേത്രത്തിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. രാവിലെ അഞ്ചുമണിമുതല്‍ 11 മണിവരെയും വൈകിട്ട് അഞ്ചുമണിമുതല്‍ എട്ടരവരെയും ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat