പരശു രാമേശ്വര ക്ഷേത്രം ഗുടിമല്ലത്തു സ്ഥിതി ചെയ്യുന്നു.തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമാണ് ഇവിടേയ്ക്ക്. ശിവലിംഗ പ്രതിഷ്ഠ യാണ് ഇവിടെയുള്ളത് . പ്രദേശത്ത് ആദ്യമായി കണ്ടെത്തപ്പെട്ട ശിവ ലിംഗമാണ് എന്നും ബി സി രണ്ടാം നൂറ്റാണ്ടിലേത് ആണിതെന്നും പറയപ്പെടുന്നു .



Click it and Unblock the Notifications