തിരുപ്പൂര്‍ നഗരത്തിന് വളരെ അടുത്തായുള്ള ആണ്ടിപാളയത്താണ് ആണ്ടിപാളയം തടാകം സ്ഥിതി ചെയ്യുന്നത്. പിക്‌നിക്കിന് വളരെ അനുയോജ്യമായ സ്ഥലമാണിത്. കുടംബവുമൊമന്നിച്ച് ഒരു ദിവസം ചെലവഴിക്കാന്‍ ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നാണിത്. തടാകത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ ഉയര്‍ത്തുന്നതിനായി ബോട്ടിങ് സൗകര്യംവും ഇവിടെ തുടങ്ങിയിട്ടുണ്ട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ വളരെ ശാന്തമായ സ്ഥലമാണിത്. തിരുപ്പൂരില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications