Search
  • Follow NativePlanet
Share

travel guide

ന്യൂയർ യാത്ര; ശ്രദ്ധിക്കേണ്ട 5 കാര്യ‌ങ്ങൾ

ന്യൂയർ യാത്ര; ശ്രദ്ധിക്കേണ്ട 5 കാര്യ‌ങ്ങൾ

ആഘോ‌ഷിക്കാൻ അവസരം കാത്ത് നിൽക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ് ന്യൂയർ. ഒരു വർഷം അ‌വസാനിച്ച് പുതിയ ഒരു വർഷം തുടങ്ങുന്ന ഈ സമയ‌ത്ത് ആഘോഷിക്കാനും യാത്രകൾ പോകാനും ആഗ്രഹിക്കാത്ത...
ഇതാണ് മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം; 5 സ്ഥലങ്ങൾ പരിചയപ്പെടാം

ഇതാണ് മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം; 5 സ്ഥലങ്ങൾ പരിചയപ്പെടാം

ഇന്ത്യയുടെ ഹൃദയം എന്നാണ് മധ്യ‌പ്രദേശ് ടൂ‌റിസത്തി‌ന്റെ ആപ്തവാക്യം. രാജകീയമായ കോട്ടകൾക്കും സുന്ദരമായ ഭൂപ്രകൃതികൾക്കും ആരേയും ആകർഷിപ്പിക്കുന്ന ഗുഹകൾക്കും ക്ഷേത്ര‌ങ്ങൾക്കും...
മധുരയ്ക്ക് ചുറ്റും കണ്ണുവയ്ക്കാം!

മധുരയ്ക്ക് ചുറ്റും കണ്ണുവയ്ക്കാം!

ത‌മിഴ്‌നാട്ടിലെ വൈഗൈ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മധുര, ഇന്ത്യയിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. പ്രശസ്തമായ മധുര ‌മീനക്ഷി ക്ഷേത്രം തന്നെയാണ് മധുരയിലെ ഏറ്റ‌വും വലിയ...
ഹമ്പിയിൽ ‌‌ചെയ്യാം വേറെ ചില കാര്യങ്ങൾ

ഹമ്പിയിൽ ‌‌ചെയ്യാം വേറെ ചില കാര്യങ്ങൾ

പ്രാചീന ക്ഷേത്രങ്ങളു‌ടെ അവശേഷിപ്പുകളാണ് ഹ‌മ്പിയിലേക്ക് സഞ്ചാ‌രികളെ ആകർഷിപ്പിക്കുന്നത്. എന്നാൽ ഈ കാഴ്ചകൾ കാണാൽ മാത്രമല്ല ഹമ്പിയിൽ സഞ്ചാരികൾക്ക് ചെയ്യാനു‌ള്ളത്. അതിശയിപ്പിക്കുന്ന...
രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങൾ

രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങൾ

മനുഷ്യ നിർ‌മ്മിതങ്ങളാണ് രാജസ്ഥാനി‌ലെ ഭൂ‌രിഭാഗം തടാകങ്ങളും. രാജസ്ഥാനിലെ തടാക‌ങ്ങളുടെ രാജകീ‌യ ‌പ്രൗഢിക്ക് പിന്നിലുള്ള ര‌ഹസ്യം ഇ‌താണ്. രാജസ്ഥാനിലെ രാജക്കൻമാർ...
സ്ഥ‌ല‌പ്പേരിനൊപ്പം ബിരിയാണി!

സ്ഥ‌ല‌പ്പേരിനൊപ്പം ബിരിയാണി!

ബെറ്യാൻ എന്ന വാക്ക് കേട്ടിട്ടുണ്ടോ? ഇങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ലെങ്കിലും ബിരിയാണി എന്ന വാക്ക് കേട്ടിട്ടുണ്ടാവും. തെക്കെന്നോ വടക്കെന്നോ വിത്യസമില്ലാതെ ഇന്ത്യയിലെ ഭക്ഷണ പ്രിയർക്ക് പ്രിയപ്പെട്ട...
സായാഹ്നങ്ങളിൽ ആൾക്കൂട്ടം നിറയുന്ന ബീച്ചുക‌ൾ

സായാഹ്നങ്ങളിൽ ആൾക്കൂട്ടം നിറയുന്ന ബീച്ചുക‌ൾ

ചെ‌ന്നൈയിലെ മറീന ബീ‌ച്ചാണ് ഏറ്റവും കൂടു‌തൽ ജനങ്ങൾ എത്തിച്ചേരുന്ന ബീച്ച്. ആയിരക്കണക്കിന് ആളുകളാണ് വൈകുന്നേരങ്ങളിൽ‌ ‌മറീന ബീ‌ച്ച് സന്ദർശിക്കന്നത്. ഇത് പോലെ...
മിനി ശബരിമലയും ഉത്തര ഗുരുവായൂരും

മിനി ശബരിമലയും ഉത്തര ഗുരുവായൂരും

ഗുരുവായൂർ ക്ഷേത്രം ഗുരുവായൂരാണെന്ന് എല്ലാവർക്കും അറിയാം. ഡൽഹിയിലുള്ള ഒരാൾക്ക് ഗുരുവായൂരപ്പനെ തൊഴാൻ ഗുരുവായൂർ വരെ വരികയെന്നത് എപ്പോഴും നടക്കുന്ന കാര്യമല്ല. അതിനാൽ ഡൽഹിയിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം...
കർണാടകയിലെ മലയാള ബ്രഹ്മരക്ഷസ്

കർണാടകയിലെ മലയാള ബ്രഹ്മരക്ഷസ്

യക്ഷികളുടേയും ബ്രഹ്മരക്ഷസുകളൂടെയുമൊക്കെ കഥകൾ കേൾക്കാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാൽ കന്നഡക്കാരെ ശല്ല്യം ചെയ്തിരുന്ന ഒരു മലയാള ബ്രഹ്മരക്ഷസിനേ‌ക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇപ്പോൾ ആ...
എത്ര തി‌രക്കാണെങ്കിലും മുംബൈയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കരുത്!

എത്ര തി‌രക്കാണെങ്കിലും മുംബൈയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കരുത്!

സ്വപ്നനഗം, ബോളിവുഡ് നഗരം, ഫാഷൻ നഗരം, വാണിജ്യ തലസ്ഥാനം എനിങ്ങനെയൊക്കെ വിളിപ്പേരുകളുള്ള മുംബൈ നഗരം സഞ്ചാരികളുടെ പറുദീസയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാ‌തെ ദിവസേന എ‌ത്തിച്ചേരുന്ന...
തമിഴ്നാടിന്റെ 'ചിഹ്നം' നേരിൽക്കാണാം

തമിഴ്നാടിന്റെ 'ചിഹ്നം' നേരിൽക്കാണാം

ആരേയും വിസ്മയിപ്പിക്കുന്ന ഗോപുരങ്ങൾ തമിഴ്നാട്ടിലെ മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം പ്രത്യേകതയാണ്. ക്ഷേത്രങ്ങളിലേക്കുള്ള കവാടമായിട്ടാണ് ഗോപുരങ്ങൾ നിലകൊള്ളുന്നത്. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക...
മഞ്ഞുകാലത്ത് അടിച്ചുപൊളിക്കാൻ മുക്തേശ്വർ

മഞ്ഞുകാലത്ത് അടിച്ചുപൊളിക്കാൻ മുക്തേശ്വർ

ഡൽഹി‌യിൽ നിന്ന് വാരാന്ത്യങ്ങളിൽ യാത്ര ചെയ്യാൻ പറ്റുന്ന മലമേടുകൾ നി‌രവ‌ധിയാണ്. മഞ്ഞുകാലത്ത് മഞ്ഞ‌ണിഞ്ഞ് നിൽക്കുന്നവയാണ് അവയിൽ കൂടുതലും. ശൈത്യകാലത്ത് സന്ദർശിക്കാൻ കഴിയാത്തവയാണ് പല...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+