മനുഷ്യ നിർമ്മിതങ്ങളാണ് രാജസ്ഥാനിലെ ഭൂരിഭാഗം തടാകങ്ങളും. രാജസ്ഥാനിലെ തടാകങ്ങളുടെ രാജകീയ പ്രൗഢിക്ക് പിന്നിലുള്ള രഹസ്യം ഇതാണ്. രാജസ്ഥാനിലെ രാജക്കൻമാർ കോട്ടകളും കൊട്ടാരങ്ങളും നിർമ്മിക്കുന്നതിനോടൊപ്പം തടാകങ്ങളും നിർമ്മിച്ചിരുന്നത് അവരുടെ പ്രൗഢി കാണിക്കാൻ കൂടിയാണ്.
രാജസ്ഥാനിലെ ഉദയ്പ്പൂർ അറിയപ്പെടുന്നത് തന്നെ തടാകങ്ങളുടെ നഗരം എന്നാണ്. എന്നാൽ ഉദയ്പ്പൂരിന് പുറത്തും നിരവധി സുന്ദരമായ തടാകങ്ങൾ കാണാം. ഇന്ത്യയിലെ തന്നെ സുന്ദരമായ തടാകങ്ങൾ അധികവും സ്ഥിതി ചെയ്യുന്നത് ആരവല്ലി മലനിരകളുടെ അടിവാരത്താണ്.
ജീവിതത്തിന്റെ ടെൻഷനിലോ സമ്മർദ്ദത്തിലോ കഴിയുന്ന നമ്മൾ കുറച്ച് സമയം ഇത്തരം തടാകത്തിന്റെ കരയിൽ ചിലവിട്ടാൽ ഒന്ന് റിലാക്സ് ആകും. തടാകത്തിൽ നിന്ന് വീശുന്ന തണുത്ത കാറ്റ് മനസിനേയും ശരീരത്തേയും കുളിർപ്പിക്കുന്നു. തടാകത്തിൽ വരുന്ന ദേശാടനക്കിളികളും തടാക്കരയുടെ പച്ചപ്പും നമ്മുടെ ഹൃദയത്തെ ആനന്ദിപ്പിക്കും. രാജസ്ഥാനിലെ സുന്ദരമായ ചില തടാകങ്ങൾ പരിചയപ്പെടാം.
പിച്ചോള തടാകം
പുഷ്കർ തടാകം
Photo Courtesy: Rishabkhetpalia
നക്കി തടാകം
Photo Courtesy: CorrectKnowledge
മാൻ സാഗർ തടാകം
Photo Courtesy: AmritasyaPutra
അനാ സാഗർ തടാകം
Photo Courtesy: Singh92karan
ഫത്തേസാഗർ തടാകം
Photo Courtesy: ManeeshSoni



Click it and Unblock the Notifications














