Search
  • Follow NativePlanet
Share
» »ബെംഗളൂരു ഹോളി ആഘോഷിക്കാം, വാരാന്ത്യ യാത്രക്ക് പുനലൂർ- ബെംഗളൂരു റൂട്ടില്‍ കെഎസ്ആർടിസി സ്പെഷ്യൽ ബസ്

ബെംഗളൂരു ഹോളി ആഘോഷിക്കാം, വാരാന്ത്യ യാത്രക്ക് പുനലൂർ- ബെംഗളൂരു റൂട്ടില്‍ കെഎസ്ആർടിസി സ്പെഷ്യൽ ബസ്

വാരാന്ത്യം ആഘോഷിക്കാൻ കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിൽ പോകാന്‍ പറ്റിയ സ്ഥലം തിരയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ബെംഗളൂരു ആയിരിക്കും. പൊളി വൈബ് നോക്കിയാൻ ഇതിനോളം മികച്ച വേറെ സ്ഥലങ്ങൾ ഇത്രയടുത്തില്ല എന്നുതന്നെ പറയാം. ജോലിയും ക്ലാസും ഒക്കെ കഴിഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോൾ വാരാന്ത്യത്തിൽ ഒരു ബ്രേക്ക് വേണമെന്നു തോന്നുമ്പോൾ ബാഗ് ബെംഗളൂരു യാത്രയ്ക്ക് പ്ലാൻ ചെയ്യാം.

വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്ക് ബസ് കയറി പിറ്റേന്ന രാവിലെ എത്തി രണ്ട് ദിവസം ബാംഗ്ലൂരിൽ അടിച്ച്പൊളിച്ച്, ഞായറാഴ്ച എംജി റോഡും കൊമേഷ്യൽ സ്ട്രീറ്റിലും ഒക്കെ കറങ്ങി തിങ്കളാഴ്ച വൈകിട്ട് മടങ്ങുന്ന വിധത്തിൽ ഒരു യാത്ര പ്ലാൻ ചെയ്താലോ.. ഹോളിയും വാരാന്ത്യവും ആയി ഇഷ്ടംപോലെ പരിപാടികളാണ് ഈ ആഴ്ച ബെംഗളൂരുവിലുള്ളത്.

Bangalore-Punalur Weekend Special KSRTC Bus Service

ഇപ്പോഴിതാ, കെഎസ്ആർടിസി ബസ് ബെംഗളൂരു - പുനലൂർ റൂട്ടിൽ വാരാന്ത്യ സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുനലൂരില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരികെയും രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. കേരളത്തിൽ നിന്ന് ബാംഗ്ലൂരിൽ വാരാന്ത്യം ആഘോഷിക്കുന്നവർക്കും ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വന്ന് ഇവിടെ ചെലവഴിക്കുന്നവര്‌ക്കും പറ്റിയ ബസ് സർവീസ് ആണിത്.

ബാംഗ്ലൂർ - പുനലൂര്‍ കെഎസ്ആർടിസി വെള്ളി

എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ആറ് മണിക്ക് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ‍‍ഡിൽ നിന്ന് പുറപ്പെടുന്ന
ബാംഗ്ലൂർ - പുനലൂര്‍ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 9.35 ന് പുനലൂർ എത്തും. 15 മണിക്കൂർ 35 മിനിറ്റാണ് യാത്ര. ബാംഗ്ലൂർ - ഹൊസൂർ - സേലം - കോയമ്പത്തൂർ - പാലക്കാട് - തൃശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല - പത്തനംതിട്ട - കോന്നി - പത്തനാപുരം - പുനലൂർ റൂട്ടിലാണ് ബസ് സഞ്ചരിക്കുന്നത്.

ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷൻ - 18:00
ശാന്തി നഗർ - 18:10
മഡിവാള സെന്‍റ് ജോൺസ് - 18:30
സിൽക്ക് ബോർഡ് - 18:35
ബൊമ്മനഹള്ളി - 18:40
ഇലക്ട്രോണിക് സിറ്റി - 18:45
ബൊമ്മസാന്ദ്ര - 18:50
അറ്റിബെലെ ചെക്ക് പോസ്റ്റ് - 18:55
ഹൊസൂർ - 20:00
സേലം - 22:0
കോയമ്പത്തൂർ - 1.00
പാലക്കാട് - 02:30
തൃശൂർ - 03:40
മൂവാറ്റുപുഴ - 05:40
കോട്ടയം - 07:00
തിരുവല്ല - 07:50
പത്തനംതിട്ട - 08:40
കോന്നി - 08:55
പത്തനാപുരം - 09:15
പുനലൂർ - 09:3

ബാംഗ്ലൂർ - പുനലൂര്‍ കെഎസ്ആർടിസി തിങ്കൾ

എല്ലാ തിങ്കളാഴ്ചയും ഉച്ചകഴിഞ്ഞ് 3.10 മണിക്ക് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ‍‍ഡിൽ നിന്ന് പുറപ്പെടുന്ന
ബാംഗ്ലൂർ - പുനലൂര്‍ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 06:45 ന് പുനലൂർ എത്തും. 15 മണിക്കൂർ 35 മിനിറ്റാണ് യാത്ര. ബാംഗ്ലൂർ - ഹൊസൂർ - സേലം - കോയമ്പത്തൂർ - പാലക്കാട് - തൃശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല - പത്തനംതിട്ട - കോന്നി - പത്തനാപുരം - പുനലൂർ റൂട്ടിലാണ് ബസ് സഞ്ചരിക്കുന്നത്.

ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷൻ - 15:10
ശാന്തി നഗർ - 15:25
മഡിവാള സെന്‍റ് ജോൺസ് - 15:40
സിൽക്ക് ബോർഡ് - 15:45
ബൊമ്മനഹള്ളി -
15:50,
ഇലക്ട്രോണിക് സിറ്റി - 15:55
ബൊമ്മസാന്ദ്ര - 16:00
അറ്റിബെലെ ചെക്ക് പോസ്റ്റ് -16:05,
ഹൊസൂർ - 17:10,
സേലം - 19:10
കോയമ്പത്തൂർ - 22:190
പാലക്കാട് -
23:40
തൃശൂർ - 00:50
മൂവാറ്റുപുഴ - 02:50
കോട്ടയം - 04:10
തിരുവല്ല -05:00
പത്തനംതിട്ട - 05:50
കോന്നി - 06:05
പത്തനാപുരം - 06:25
പുനലൂർ - 06:45

പുനലൂര്‍ - ബാംഗ്ലൂർ കെഎസ്ആർടിസി വ്യാഴം, ഞായർ

എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചും പുനലൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക്
കെഎസ്ആർടിസി സ്പെഷ്യല്‍ ബസ് സർവീസ് ഉണ്ട്. ഉച്ചകഴിഞ്ഞ് 300 മണിക്ക് പുറപ്പടുന്ന ബസ് പിറ്റേന്ന് രാവിലെ 06:50 ന് ബെംഗളൂരു എത്തും.
പുനലൂർ - പത്തനാപുരം - കോന്നി - പത്തനംതിട്ട - തിരുവല്ല - കോട്ടയം - മൂവാറ്റുപുഴ - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ഹൊസൂർ - ബാംഗ്ലൂർ വഴിയാണ് എത്തുന്നത്.

പുനലൂർ - 15:00
പത്തനാപുരം - 15:20
കോന്നി - 15:40
പത്തനംതിട്ട - 15:55
തിരുവല്ല - 16:50
കോട്ടയം - 17:45
മൂവാറ്റുപുഴ - 19:05
തൃശൂർ - 21:05
പാലക്കാട് - 22:15
കോയമ്പത്തൂർ - 23:45
സേലം - 02:45
ഹൊസൂർ - 05:25
അറ്റിബെലെ ചെക്ക് പോസ്റ്റ് - 05:45
ബൊമ്മസാന്ദ്ര - 05:50
ഇലക്ട്രോണിക് സിറ്റി - 05:55
ബൊമ്മനഹള്ളി - 06:10
സിൽക്ക് ബോർഡ് - 06:13
മഡിവാള സെൻറ് ജോൺസ് - 06:15
ലാൽ ബാഗ്- 06:35
ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷൻ - 06:50,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ksrtc holi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+