Search
  • Follow NativePlanet
Share
» »വനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാം

വനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാം

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കായി ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി.

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കായി ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി. ഇതിന്‍റെ ഭാഗമായി 2022 മാർച്ച് 8 മുതൽ 13 വരെ കെ എസ് ആർ ടിസി വനിതാ യാത്രാ വാരം - Womens Travel Week ആയി ആഘോഷിക്കുന്നു. ഈ കാലയളവില്‍ വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന വിധത്തില്‍ ടൂർ ട്രിപ്പുകളും പാക്കേജുകളും ക്രമീകരിച്ച് നൽകും. വിശദാംശങ്ങളിലേക്ക്

മലപ്പുറം ജില്ല- ടൂർ പാക്കേജ് 1

മലപ്പുറം ജില്ല- ടൂർ പാക്കേജ് 1

മലപ്പുറം- മൂന്നാർ
മലപ്പുറം-മലക്കപ്പാറ
മലപ്പുറം - വയനാട്
മലപ്പുറം - കക്കയംഡാം

ഫോണ്‍ നമ്പര്‍: 9447203014, 9995090216, 9400467115,9995726885, 7736570412, 8921749735, 9495070159 (10:00 am-5:00 pm)

മലപ്പുറം ജില്ല- ടൂർ പാക്കേജ് 2

മലപ്പുറം ജില്ല- ടൂർ പാക്കേജ് 2

പെരിന്തൽമണ്ണ -വയനാട്
പെരിന്തൽമണ്ണ -മൂന്നാർ

9048848436, 9544088226, 9745611975 (10:00 am-5:00 pm)


മലപ്പുറം ജില്ല- ടൂർ പാക്കേജ് 3

നിലമ്പൂർ - വയനാട്
നിലമ്പൂർ -മലക്കപ്പാറ
നിലമ്പൂർ - മൂന്നാർ

7736582069, 9745047521, 9447436967 (10:00 am-5:00 pm)

തൃശ്ശൂർ ജില്ല - ടൂർ പാക്കേജ്

തൃശ്ശൂർ ജില്ല - ടൂർ പാക്കേജ്

തൃശ്ശൂർ ജില്ല - ടൂർ പാക്കേജ് 1

തൃശ്ശൂർ -സാഗരറാണി
തൃശ്ശൂർ -മലക്കപ്പാറ

9847851253, 9497382752 (10:00 am-5:00 pm)

തൃശ്ശൂർ ജില്ല - ടൂർ പാക്കേജ് 2


ചാലക്കുടി -മലക്കപ്പാറ
ചാലക്കുടി -സാഗരറാണി
ചാലക്കുടി - മൂന്നാർ (ജംഗിൾ സഫാരി)

0480 2701638,9747557737

തൃശ്ശൂർ ജില്ല - ടൂർ പാക്കേജ് 3

ഇരിങ്ങാലക്കുട -മലക്കപ്പാറ
ഇരിങ്ങാലക്കുട -നെല്ലിയാമ്പതി
ഇരിങ്ങാലക്കുട -മുസരീസ് യാത്ര

9142626278, 9745459385, 8921163326 (10:00 am-5:00 pm)

ആലപ്പുഴ ജില്ല - ടൂർ പാക്കേജ്

ആലപ്പുഴ ജില്ല - ടൂർ പാക്കേജ്

ആലപ്പുഴ ജില്ല - ടൂർ പാക്കേജ് 1

ആലപ്പുഴ-മലക്കപ്പാറ
ആലപ്പുഴ-വാഗമൺ-പരുന്തുംപ്പാറ
ആലപ്പുഴ - കുട്ടനാട്

9544258564, 9895505815, 9656277211, 9400203766, 8075034989, 9495442638
9747557737 (10:00 am-5:00 pm)

ആലപ്പുഴ ജില്ല - ടൂർ പാക്കേജ് 2

ഹരിപ്പാട്-മലക്കപ്പാറ
ഹരിപ്പാട് -റോസ്മല -പാലരുവി
ഹരിപ്പാട് -വാഗമൺ -പരുന്തുംപ്പാറ

89214 51219, 9947812214, 9447975789, 9947573211, 8139092426 (10:00 am-5:00 pm)5.

ആലപ്പുഴ ജില്ല - ടൂർ പാക്കേജ് 3

മാവേലിക്കറ -വാഗമൺ -പരുന്തുംപ്പാറ
മാകവലിക്കര -മലക്കപ്പാറ
മാവേലിക്കര -മൂന്നാർ
മാവേലിക്കര-മൺറോഐലൻഡ്

9947110905, 8078167673, 9446313991

പത്തനംതിട്ട ജില്ല - ടൂർ പാക്കേജ്

പത്തനംതിട്ട ജില്ല - ടൂർ പാക്കേജ്

പത്തനംതിട്ട ജില്ല - ടൂർ പാക്കേജ് 1

തിരുവല്ല-മലക്കപ്പാറ
തിരുവല്ല -മൺറോഐലൻഡ്
തിരുവല്ല-വാഗമൺ-പരുന്തുംപാറ

9744997352, 9074035832, 9961298674, 9447566975, 9744348037 (10:00 am-5:00 pm)

പത്തനംതിട്ട ജില്ല - ടൂർ പാക്കേജ് 2

പത്തനംതിട്ട - ലുലുമാൾ - കോവളം

9447566975, 9744348037, 8848452016 (10:00 am-5:00 pm)

 കൊല്ലം ജില്ല - ടൂർ പാക്കേജ്

കൊല്ലം ജില്ല - ടൂർ പാക്കേജ്

കൊല്ലം ജില്ല - ടൂർ പാക്കേജ് 1

കുളത്തൂപ്പുഴ-മലക്കപ്പാറ
കുളത്തുപ്പുഴ-വാഗമൺ-പരുന്തുംപാറ
കുളത്തുപ്പുഴ-മൺറോതുരുത്ത്

9447057841, 9544447201, 9846690903, 9605049722 (10:00 am-5:00 pm)

കൊല്ലം ജില്ല - ടൂർ പാക്കേജ് 2

കൊട്ടാരക്കര -കാപ്പുകാട് -ലുലു മാൾ

9495872381, 9446787046, 9946527285 (10:00 am-5:00 pm)

കൊല്ലം ജില്ല - ടൂർ പാക്കേജ് 3

കൊല്ലം - റോസ്മല - പാലരുവി

7907273399, 9074780146 (10:00 am-5:00 pm)

കോട്ടയം ജില്ല - ടൂർ പാക്കേജ്

കോട്ടയം ജില്ല - ടൂർ പാക്കേജ്

കോട്ടയം ജില്ല - ടൂർ പാക്കേജ് 1

പാല- മലക്കപ്പാറ
9446587220, 6238385021 (10:00 am-5:00 pm)

കോട്ടയം ജില്ല - ടൂർ പാക്കേജ് 2

കോട്ടയം-മലക്കപ്പാറ
കോട്ടയം-വാഗമൺ-പരുന്തുംപ്പാറ

9947866973, 8547564093 (10:00 am-5:00 pm)

കോട്ടയം ജില്ല - ടൂർ പാക്കേജ് 3
പൊൻകുന്നം -വാഗമൺ -പരുന്തുംപാറ

6238181406, 9447710007, 9400254908,
9447391123 (10:00 am-5:00 pm)

കോട്ടയം ജില്ല - ടൂർ പാക്കേജ് 4

ചങ്ങനാശ്ശേരി -കുമ്പളങ്ങി
9400861738, 9447502658, 8281234932 (10:00 am-5:00 pm)

പാലക്കാട് ജില്ല - ടൂർ പാക്കേജുകൾ

പാലക്കാട് ജില്ല - ടൂർ പാക്കേജുകൾ

പാലക്കാട് ജില്ല - ടൂർ പാക്കേജ് 1

പാലക്കാട് -മലക്കപ്പാറ
പാലക്കാട് -നെല്ലിയാമ്പതി

9495450394, 9947086128, 9249593579 (10:00 am-5:00 pm)

എറണാകുളം ജില്ല - ടൂർ പാക്കേജ്

എറണാകുളം ജില്ല - ടൂർ പാക്കേജ്

എറണാകുളം ജില്ല - ടൂർ പാക്കേജ് 1

കോതമംഗലം -മൂന്നാർ (ജംഗിൾ സഫാരി)

9447984511, 9446525773 (10:00 am-5:00 pm)

 കോഴിക്കോട് ജില്ല - ടൂർ പാക്കേജ്

കോഴിക്കോട് ജില്ല - ടൂർ പാക്കേജ്

കോഴിക്കോട് ജില്ല - ടൂർ പാക്കേജ് 1

താമരശ്ശേരി -തുഷാരഗിരി
താമരശ്ശേരി-നെല്ലിയാമ്പതി
താമരശ്ശേരി -മൂന്നാർ

9895218975, 9961062548, 8848490187 (10:00 am-5:00 pm)

 തിരുവനന്തപുരം ജില്ല - ടൂർ പാക്കേജ്

തിരുവനന്തപുരം ജില്ല - ടൂർ പാക്കേജ്

തിരുവനന്തപുരം ജില്ല - ടൂർ പാക്കേജ് 1

നെയ്യാറ്റിൻകര -മൺറോ ഐലൻഡ്

9846067232, 9744067232, 9995707131, 989524483 (10:00 am-5:00 pm)

 കണ്ണൂർ ജില്ല - ടൂർ പാക്കേജു

കണ്ണൂർ ജില്ല - ടൂർ പാക്കേജു

കണ്ണൂർ ജില്ല - ടൂർ പാക്കേജുകൾ

കണ്ണൂർ - വയനാട്
9744852870, 9526863675, 8589995296, 9744262555, 9048298740 (10:00 am-5:00 pm)

PC:Keerikkadanjose

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ksrtc women travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+