തുഎന്‍സാങിലെ നാഗന്മാരുടെ ഇതിഹാസങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൊങ്ട്രൊക് ഗ്രാമം അനുയോജ്യമായ പ്രദേശമാണ്. ‘ആറ് കല്ലുകള്‍ ‘ എന്നാണ് ഈ സ്ഥലപ്പേരിന്റെ നേര്‍ക്ക്നേരെയുള്ള അര്‍ത്ഥം. ഇവിടെയുള്ള ആറ് ശിലകള്‍ അഥവാ...
നാഗാലാന്റിലെ തുഎന്‍സാങിനും ഹാക്ചങ് ഗ്രാമത്തിനും ഇടയിലാണ് ചങ്സാങ്മൊങ്കൊ. ചാങ് വംശക്കാരാണ് ഇവിടെ ആദ്യമായി കുടിയേറി പാര്‍പ്പുറപ്പിച്ചതെന്ന് കരുതപ്പെടുന്നു. നാഗാലാന്റിലെ പ്രമുഖ ഗോത്രവര്‍ഗ്ഗങ്ങളിലൊന്നായ ചാങ് വംശജര്‍ തുഎന്‍സാങിലെ പ്രബല സമുദായമാണ്....