Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തുള്‍ജാപൂര്‍ » ആകര്‍ഷണങ്ങള്‍

തുള്‍ജാപൂര്‍ ആകര്‍ഷണങ്ങള്‍

  • 01പാപനാശിനി തീര്‍ത്ഥം

    പാപനാശിനി തീര്‍ത്ഥം

    പാപനാശിനി തീര്‍ത്ഥമാണ് തുള്‍ജാപൂരിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. പാപങ്ങള്‍ കഴുകിക്കളയുന്ന പുണ്യജലമെന്നാണ് പാപനാശിനി എന്ന വാക്കിനര്‍ത്ഥം. തുള്‍ജാ ഭവാനി ക്ഷേത്രത്തില്‍ നിന്നും അരക്കിലോമീറ്റര്‍ അകലത്തിലായാണ് പാപനാശിനി...

    + കൂടുതല്‍ വായിക്കുക
  • 02ദാക്തെ

    ദാക്തെ

    ദാക്തെ എന്ന മറാത്തി വാക്കിന് ഇളയത് എന്നാണ് അര്‍ത്ഥം. തുള്‍ജാ ഭവാനി ക്ഷേത്രത്തിന് ഉള്‍വശത്തായുള്ള ഒരു കൊച്ചു നഗരമാണ് ദാക്തെ തുള്‍ജാപൂര്‍ അഥവാ ഇളയ തുള്‍ജാപൂര്‍. ഒരു മുസല്‍മാനാണ് ഇവിടെയുള്ള ചെറിയ ക്ഷേത്രം കണ്ടെത്തിയെന്ന് പറയപ്പെടുന്നു....

    + കൂടുതല്‍ വായിക്കുക
  • 03ഘട് ശിലാ ക്ഷേത്രം

    ഘട് ശിലാ ക്ഷേത്രം

    ശ്രീരാമനാണ് ഘട് ശിലാ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വനവാസക്കാലത്ത് രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവിയെ തിരഞ്ഞ് ശ്രീരാമനും സഹോദരനായ ലക്ഷ്മണനും ഇതുവഴി കടന്നുപോയതായാണ് ഐതിഹ്യം. സീതാദേവി ലങ്കയിലാണുള്ളതെന്ന് ശ്രീരാമനെ തുള്‍ജാ ഭവാനിയാണ് അറിയിച്ചതെന്നും അപ്രകാരം...

    + കൂടുതല്‍ വായിക്കുക
  • 04വിഷ്ണുതീര്‍ത്ഥം

    വിഷ്ണുതീര്‍ത്ഥം

    തുള്‍ജാ ഭവാനി ക്ഷേത്രത്തിന് വടക്കുകിഴക്കായാണ് വിഷ്ണുതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. മന്ന് പ്രധാന പ്രവേശന കവാടങ്ങളുണ്ട് ഇതിന്. കല്ലോല തീര്‍ത്ഥത്തിന് സമാനമായി പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളിലെയും ജലം കലര്‍ന്നതാണ്...

    + കൂടുതല്‍ വായിക്കുക
  • 05കല്ലോല തീര്‍ത്ഥം

    കല്ലോല തീര്‍ത്ഥം

    തുള്‍ജാപൂരിലെ പ്രശസ്തമായ പ്രകാര ക്ഷേത്രത്തിന് സമീപത്തായാണ് കല്ലോല തീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. 20 ഗുണം 40 അടി വ്യാസത്തിലുള്ള കൂറ്റന്‍ ജലസംഭരണിയാണിത്. സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളിലെയും ജലം...

    + കൂടുതല്‍ വായിക്കുക
  • 06ഗരീബ് നാഥമഠം

    ഗരീബ് നാഥമഠം

    ദശാവതാര്‍ മഠമെന്നും സാന്ത് ഗരീബ് നാഥമഠം അറിയപ്പെടുന്നു. തുള്‍ജാ ഭവാനി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗരീബ് നാഥമഠം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടത്തെ പ്രാധന പ്രതിഷ്ഠ. വിഷ്ണുവിന്റെ പല രൂപത്തിലുള്ള അവാതരകഥകളും ക്ഷേത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 07ഗോമുഖ് തീര്‍ത്ഥം

    ഗോമുഖ് തീര്‍ത്ഥം

    തുള്‍ജാ ഭവാനി ക്ഷേത്ര പരിസരത്തെ മറ്റൊരു ആകര്‍ഷണമാണ് ഗോമുഖ് തീര്‍ത്ഥം. ഏകദേശം ആറടി ഉയരത്തില്‍നിന്ന്  പശുവിന്റെ മുഖാകൃതിയിലുളള ഒരു ദ്വാരത്തില്‍ നിന്നാണ് ഇവിടേക്ക് ജലം ഒഴുകിയെത്തുന്നത്. അതാണ് ഇതിന് ഗോമുഖ് തീര്‍ത്ഥം എന്ന പേരുവരാന്‍...

    + കൂടുതല്‍ വായിക്കുക
  • 08ചിന്താമണി

    ചിന്താമണി

    തുള്‍ജാപൂര്‍ ഭവാനി ക്ഷേത്രത്തിന് പുറമേയുള്ള ഒരു ഒരു ക്ഷേത്രനഗരമാണ് ചിന്താമണി. ഭക്തരക്ഷകയായ ചിന്താമണീദേവിയാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. മനോഹരമായ ചിത്രപ്പണികളും അലങ്കാരവുമുള്ള രഥത്തില്‍ പൗര്‍ണമി നാളുകളിലും ചൊവ്വ, വെള്ളി, ഞായര്‍ തുടങ്ങിയ...

    + കൂടുതല്‍ വായിക്കുക
  • 09തുള്‍ജാ ഭവാനി മന്ദിര്‍

    ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നായ തുള്‍ജാ ഭവാനി ക്ഷേത്രമാണ് തുള്‍ജാപൂരിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ഈ ക്ഷേത്രം ഉത്ഭവിച്ചതിനുശേഷമാണ് ചിഞ്ച്പൂര്‍ എന്ന പേരില്‍ നിന്നും ഈ സ്ഥലം തുള്‍ജാപ്പൂര്‍ എന്നറിയപ്പെട്ടുതുടങ്ങിയത് എന്ന്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed