ദാക്തെ എന്ന മറാത്തി വാക്കിന് ഇളയത് എന്നാണ് അര്‍ത്ഥം. തുള്‍ജാ ഭവാനി ക്ഷേത്രത്തിന് ഉള്‍വശത്തായുള്ള ഒരു കൊച്ചു നഗരമാണ് ദാക്തെ തുള്‍ജാപൂര്‍ അഥവാ ഇളയ തുള്‍ജാപൂര്‍. ഒരു മുസല്‍മാനാണ് ഇവിടെയുള്ള ചെറിയ ക്ഷേത്രം കണ്ടെത്തിയെന്ന് പറയപ്പെടുന്നു. വിശ്വാസികള്‍ തുള്‍ജാ ഭവാനി ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുമ്പായി ദാക്തെ തുള്‍ജാപൂരിലെത്തി തൊഴുക പതിവാണ്. രണ്ട് ക്ഷേത്രങ്ങളും തമ്മില്‍ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്.



Click it and Unblock the Notifications