Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » ശില്‍പ്പഗ്രാം

ശില്‍പ്പഗ്രാം, ഉദയ്പൂര്‍

62

രാജസ്ഥാനി കരകൗശല വസ്തുക്കളെ പ്രണയിക്കുന്ന ഏതൊരാളും നിര്‍ബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ് ശില്‍പ്പഗ്രാം. ഉദയ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച 26 കുടിലുകളാണ് ഈ കരകൗശല ഗ്രാമത്തില്‍ ഉള്ളത്.  വര്‍ഷത്തില്‍ നിരവധി തവണ ഇവിടെ മേളകളും മറ്റും നടക്കാറുണ്ട്.

ശില്‍പ്പ് ദര്‍ശന്‍ എന്ന വാര്‍ഷിക പരിപാടിയില്‍ രാജ്യമെമ്പാടുമുള്ള കരകൗശല വിദഗ്ധര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ എത്താറുണ്ട്. 70 ഏക്കറില്‍ പരന്നുകിടക്കുന്ന റൂറല്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ് കോംപ്ളെക്സിലാണ് മേളകളും മറ്റും നടക്കാറ്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri