Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » അഹര്‍

അഹര്‍, ഉദയ്പൂര്‍

62

പൗരാണിക പ്രാധാന്യമുള്ള നഗരമായ അഹറിലാണ് മേവാര്‍ രാജാക്കന്‍മാരുടെ ശവകുടീരങ്ങളുമുള്ളത്. ഉദയ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള അഹറില്‍ 19 രാജാക്കന്‍മാരെയാണ് സംസ്കരിച്ചിട്ടുള്ളത്. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമാണ്  ഇവിടെ സന്ദര്‍ശിക്കാനുള്ള മറ്റൊരു സ്ഥലം.

ഉദ്ഖനനത്തിനിടെ ലഭിച്ച പത്താം നൂറ്റാണ്ടിലേതെന്ന് കരുതുന്ന മണ്‍ചട്ടികള്‍, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കള്‍, 1700 ബി.സിയിലേതെന്ന് കരുതുന്ന മഹാവിഷ്ണുവിന്‍െറ വിഗ്രഹം, പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബുദ്ധ പ്രതിമ എന്നിവ ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. 4000 വര്‍ഷം പഴക്കമുള്ള മൗണ്ട് ഓഫ് ദുല്‍ക്കോട്ട് എന്ന സ്ഥലം കുഴിച്ചപ്പോള്‍ ലഭിച്ച വസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri