സൗരാഷ്ട്രിയന്‍മാരുടെ അതാഷ് ബെഹ്റാമിന്‍റെ പേരില്‍ പ്രശസ്തമാണ് ഉദ്‍വാധ. സൗരാഷ്ട്രിയന്‍മാരുടെ ആരാധനാകേന്ദ്രമായ ബെഹ്റാം വഴി ഉദ്‍വാധ എന്ന സ്ഥലം ലോകപ്രസിദ്ധമായി മാറി. ഇന്ത്യയിലെ സൗരാഷ്ട്രിയന്‍മാരുടെ അഗ്നിപൂജക്ഷേത്രങ്ങളില്‍ ഏറ്റവും...
നിരവധി മാസ്റ്റര്‍ പീസുകള്‍ സംരക്ഷിക്കപ്പെടുന്ന ഇടമാണ് ഇത്. ഗുജറാത്ത് ഗവണ്‍മെന്‍റിന്‍റെ സ്പോണ്‍സര്‍ഷിപ്പോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
അധികം ശ്രദ്ധനേടാത്ത മനോഹരമായ കടല്‍ത്തീരമാണ് ഉദ്‍വാധയിലേത്. ബ്രൗണ്‍ നിറമുള്ള മണലും, പരുക്കന്‍ സ്വഭാവവുമുള്ള തീരമാണ് ഇത്. മനോഹരമായ ഈ കടല്‍ത്തീരത്തിന് സമീപത്തുള്ള ജനങ്ങളില്‍ ഭൂരിഭാഗവും മത്സ്യബന്ധനം തൊഴിലാക്കിയവരാണ്. ഉദ്‍വാധ ബീച്ച് ഇന്ന്...