Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള് » ഭര്‍ത്തഹരി ഗുഹകള്‍

ഭര്‍ത്തഹരി ഗുഹകള്‍, ഉജ്ജൈന്‍

22

മധ്യപ്രദേശിലെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഉജ്ജൈനിയിലെ ഭര്‍ത്തഹരി ഗുഹകള്‍‍. ഷിപ്രാനദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗുഹകള്‍‍ സമാധാന കേന്ദ്രമായി മധ്യപ്രദേശിലെ ടൂറിസം മന്ത്രാലയം വിശേഷിപ്പിക്കുന്ന സ്ഥലമാണ്. ഈ ഗുഹകള്‍ക്കകത്ത് കയറിയാല്‍ അവിശ്വസനീയമായ അനുഭൂതിയാണ് ഉണ്ടാവുക. ഇന്ന് നിലവിലില്ലാത്ത രീതിയിലുള്ള കൊത്തുപണികള്‍‍ ഗുഹക്കകത്ത് കാണാം.

ഗുഹക്കകത്തേക്ക് പോകുന്തോറും ശ്വാസം കിട്ടുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വിക്രമാദിത്യരാജാവിന്റെ മൂത്ത സഹോദരന്റെ പേരാണ് ഭര്‍ത്തഹരി. ഭര്‍ത്തഹരി യോഗാഭ്യാസം നടത്തിയിരുന്നത് ഇവിടെയാണ്. നാഥ വിഭാഗത്തിലെ പ്രമുഖ നേതാവാണ് അദ്ദേഹം. പത്താം നൂറ്റാണ്ടിലെ പര്‍മാര്‍‍ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇവിടത്തെ കൊത്തുപണികള്‍‍.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue