Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള് » കാളിദാസ അക്കാദമി

കാളിദാസ അക്കാദമി, ഉജ്ജൈന്‍

22

മധ്യപ്രദേശ് സര്‍ക്കാര്‍‍ 1978ല്‍ പണി കഴിപ്പിച്ച ബഹു വിദ്യാഭാസ സ്ഥാപനമാണിത്. ഭാരതസാഹിത്യത്തിലെ ഇതിഹാസമായ കാളിദാസനോടുള്ള ആദരസൂചകമായി പണികഴിപ്പിച്ച സ്ഥാപനത്തിന് അദ്ദേഹത്തിന്റെ മഹത്വം ജനങ്ങള്‍‌‌‍ക്കിടയില്‍‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശമാണുള്ളത്. സംസ്കൃത പഠനത്തിലും ഗവേഷണത്തിലും രാജ്യത്ത് പ്രശസ്തമായ സ്ഥാപനമാണിത്.

കാളിദാസകൃതികളുടെ ഉപരിപ്ലവമായ പഠനത്തിലുപരി അവയുടെ അന്തര്‍ലീനമായ കോണുകളും ഇവിടെ പഠനവിധേയമാക്കുന്നു. കാളിദാസ കൃതികളുടെ കണ്ടെടുക്കലും വിവര്‍ത്തനവും ഇവിടെ നടത്തുന്നു. നിരവധി വിദേശഭാഷകളിലേക്കും ഇത് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ധാരാളം സെമിനാറുകളും സാഹിത്യപരിപാടികളും പതിവായി ഇവിടെ നടത്താറുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri