Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഇംഫാലില്‍ നിന്ന് റോഡ് വഴി ഉഖരുലില്‍ എത്തുന്നതാണ് ഏറ്റവും എളുപ്പ മാര്‍ഗ്ഗം. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഉഖരുലിലേക്ക് ബസ്സ് സര്‍വ്വീസുകളുണ്ടെങ്കിലും തലസ്ഥാന നഗരിയില്‍ നിന്ന് യാത്ര തിരിക്കുന്നതാണ് ഏറെ സൌകര്യം. ജെസാമി വഴി കൊഹിമയിലേക്ക് ഉഖരുല്‍ പട്ടണത്തെ ദേശീയപാത 150 ബന്ധിപ്പിച്ചാണ് കടന്ന് പോകുന്നത്.