Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള് » ഡോഡിതാള്‍

ഡോഡിതാള്‍, ഉത്തരകാശി

19

സമുദ്ര നിരപ്പില്‍ നിന്ന് 3024 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധ ജല തടാകമാണ് ഡോഡിതാള്‍. ഹരിതകാന്തി ചൂടിയ ഭൂപ്രകൃതിയാണ് ഈ തടാകത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്. ഉത്തരകാശിയില്‍ നിന്ന് ട്രെക്കിംഗ് ചെയ്യാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഇത്. ഹിമാലയന്‍ ട്രെക്കിംഗ് ട്രെയിലുകളില്‍ പേരുകേട്ടതാണ് ഉത്തരകാശി മുതല്‍ ഡോഡിറ്റാല്‍ വരെയുള്ള ട്രെക്കിംഗ്.

ഉത്തരകാശിയിലെ വനംവകുപ്പ് ഓഫീസറുടെ അനുമതിയോടെ ഡോഡിതാള്‍ തടാകത്തില്‍ നിന്ന് ഫിഷിംഗ് ആസ്വദിക്കാനാകും. ഉത്തരാകാശിയിലെ അംഗോണ്ടയില്‍ നിന്ന് 16 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.  ഇവിടെ നിന്ന് യമുനോത്രിവരെ വീണ്ടും ട്രെക്കിംഗ് നടത്തുന്നവരുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat