Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള് » ഹാര്‍ കി ഡൂണ്‍

ഹാര്‍ കി ഡൂണ്‍, ഉത്തരകാശി

19

സമുദ്രനിരപ്പില്‍ നിന്നും 3556 മീറ്റര്‍ ഉയരത്തിലുള്ള സുന്ദരമായ ഒരു താഴ്വരയാണ് ഹാര്‍ കി ഡൂണ്‍.പ്രകൃതിസ്നോഹികള്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടസ്ഥലമാണിത്.  പര്‍വ്വതനിരകള്‍ക്കിടയില്‍ പൈന്‍മരക്കാടുകള്‍ നിറഞ്ഞ ഈ താഴ്വാരത്തുകൂടിയുള്ള ട്രക്കിംഗ് സഞ്ചാരികള്‍ക്ക് വത്യസ്ത അനുഭവം സമ്മാനിക്കുന്ന ഒന്നാണ്.

ഇതുകൂടാതെ നേത്വാറില്‍ നിന്നും ഓസ്ലയിലേക്കും അവിടെനിന്നും ഹാര്‍ കീ ഡൂണിലേക്കുമുള്ള ട്രക്കിംഗും  സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.ഓസ്ലയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള റൂയിന്‍സാര തടാകമാണ് ഈ വഴിയിലെ പ്രധാനകാഴ്ച്ച.

One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu