Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള് » നാചിക്കേട്ട താല്‍

നാചിക്കേട്ട താല്‍, ഉത്തരകാശി

19

ഉത്തരകാശിയ്ക്ക് 32 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു തടാകമാണ് നാചിക്കേട്ട താല്‍.ഓക്കുമരങ്ങളും പൈന്‍മരങ്ങളും മനോഹരമായ പൂക്കളുള്ള കുറ്റച്ചെടികളും നിറഞ്ഞ തീരം തടാകത്തിന്‍റെ ഭംഗി പതിന്‍മടങ്ങാക്കുന്നു. മുനിവര്യനായിരുന്ന ഉദ്ദലാക്കിന്‍റെ മകന്‍ നാചിക്കേട്ടയാണ് ഈ തടാകം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം.

ഉത്തരകാശിയില്‍ നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള ചൌരംഗി ഖാലിലെത്തി അവിടെനിന്നും 3 കിലോമീറ്റര്‍ നടന്ന് സഞ്ചാരികള്‍ക്ക് നാചിക്കേട്ട താല് തടാകതീരത്തെത്താം.തടാകതീരത്ത് താമസസൌകര്യമില്ലാത്തതിനാല്‍ നാചിക്കേട്ട താലിലെത്തുന്നവര്‍ ചൌരംഗി ഖാലിലോ ഉത്തരകാശിയിലോ തങ്ങേണ്ടി വരും.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon