Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള് » ശക്തിക്ഷേത്രം

ശക്തിക്ഷേത്രം, ഉത്തരകാശി

19

ഉത്തരകാശിയില്‍ വിശ്വനാഥക്ഷേത്രത്തിനു സമീപത്താണ് ശക്തിക്ഷേത്രമുള്ളത്. 6 മീറ്റര്‍ ഉയരമുള്ള ഒരു ത്രിശ്ശൂലത്തിന്‍റെ സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്‍റെ പ്രസിദ്ധിക്കു കാരണം.അടിഭാഗത്ത് 90 സെന്‍‍റിമീറ്ററാണ് ത്രിശ്ശൂലത്തിന്‍റെ ചുറ്റളവ്.ഇതിന്‍റെ മുകള്‍ ഭാഗം ഇരുമ്പ് കൊണ്ടും അടിഭാഗം ചെമ്പ് കൊണ്ടും നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.

ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ ഹിന്ദുദേവതയായ ദുര്‍ഗ്ഗ ഉപയോഗിച്ച ആയുധമാണ് ഈ ത്രിശ്ശൂലമെന്നാണ് ഐതിഹ്യം.മാര്‍ക്കണ്ഢേയ ഋഷിക്ഷേത്രം,സാക്ഷി ഗോപാല്‍ ക്ഷേത്രം,കുതതീദേവീക്ഷേത്രം,ഗണേശക്ഷേത്രം,ഗോപേശ്വര്‍ മഹാദേവക്ഷേത്രം,കൊടേശ്വര്‍ മഹാദേവക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങള്‍ ശക്തിക്ഷേത്രത്തിനടുത്തായുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun