കുരുശിമലയിലെ കുരിശുമല ആശ്രമത്തിലേയ്ക്കുള്ള വഴിയിലാണ് ഈ ഡയറി ഫാം. ഇന്‍ഡോ-സ്വിസ് പ്രൊജക്ടിന് കീഴിലുള്ള കുരിശുമല ആശ്രമത്തിന്റേതാണ്, ഫാമിലെ കാര്യങ്ങള്‍ നോക്കുന്നത് ആശ്രമത്തിലെ സന്യാസിമാര്‍ തന്നെയാണ്. ആശ്രമത്തിലെ സന്യാസിമാര്‍ക്കുള്ള ജീവിതച്ചെലവിനുള്ള തുക കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഫാം തുടങ്ങിയത്.
ജെഴ്‌സി ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ആദ്യകാലത്ത് ഇവിടെ കൊണ്ടുവന്നത്. മനോഹരമായ സ്ഥലത്താണ് ഫാം സ്ഥിതിചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് ഫാമിന്റെ പ്രവര്‍ത്തനവും മറ്റും കാണാന്‍ കഴിയും.



Click it and Unblock the Notifications