Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാരണാസി » ആകര്‍ഷണങ്ങള് » കാശി വിദ്യാപീഠ്

കാശി വിദ്യാപീഠ്, വാരണാസി

60

1995ല്‍ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് എന്ന് പേര് മാറ്റിയ ഇവിടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍െറ കേന്ദ്രബിന്ദുവായാണ് ഗണിക്കപ്പെടുന്നത്.  ബാബു ശിവ പ്രസാദ് ഗുപ്ത എന്ന സാമൂഹിക പ്രവര്‍ത്തകന്‍ മഹാത്മാ ഗാന്ധിയുടെയും മറ്റൊരു സാമൂഹിക പ്രവര്‍ത്തകനായ ഡോ. ഭഗ്വാന്‍ ദാസിന്‍െറയും ഹായത്തോടെയാണ് കാശി വിദ്യാപീഠ് സ്ഥാപിച്ചത്.  ഡോ. ഭഗവാന്‍ ആയിരുന്നു ആദ്യ വൈസ് ചാന്‍സലര്‍.   ബനാറസിലെ ഭാരത്മാതാ ക്ഷേത്രത്തിന് പിന്നിലും ബാബു ശിവപ്രസാദ് ഗുപ്തയാണ്.

1921 ഫെബ്രുവരി 10ന് വസന്ത പഞ്ചമി ദിനത്തില്‍ മഹാത്മാ ഗാന്ധിയാണ്  വിദ്യാപീഠ് ഉദ്ഘാടനം ചെയ്തത്. ഭഗവത് ഗീതയില്‍ നിന്നും ഖുര്‍ആനില്‍ നിന്നുമുള്ള വചനങ്ങള്‍ ചൊല്ലിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. 1963ല്‍ വിദ്യാപീഠിന് യു.ജി.സിയുടെ ഡീംഡ് സര്‍വകലാശാല പദവി ലഭിച്ചു.

മഹാത്മാ ഗാന്ധിയെ കൂടാതെ ലാലാ ലജ്പത് റോയി,ജവഹര്‍ലാല്‍ നെഹ്റു, ജമുനാലാല്‍ ബജാജ്, ആചാര്യ നരേന്ദ്ര ദേവ്, പി.ഡി ടാണ്ടന്‍, ബാബു ശിവ പ്രസാദ് ഗുപ്ത, ഡോ. ഭഗവാന്‍ ദാസ് എന്നിവരായിരുന്നു  വിദ്യാപീഠിന്‍െറ ആദ്യ കാലത്തെ ബോര്‍ഡ് അംഗങ്ങള്‍. ചന്ദ്രശേഖര്‍ ആസാദ്, പണ്ഡിറ്റ്. കമലാപതി ത്രിപാഠി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഭോലാ പസ്വാന്‍ ശാസ്ത്രി, തുടങ്ങിയവര്‍ ഇവിടെ പഠിച്ചിറങ്ങിയ ചില പ്രമുഖരാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed