Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാരണാസി » ആകര്‍ഷണങ്ങള് » ബനാറസ് ഹിന്ദു സര്‍വകലാശാല

ബനാറസ് ഹിന്ദു സര്‍വകലാശാല, വാരണാസി

60

പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ ദീര്‍ഘ വീക്ഷണത്തിന്‍െറ ഉദാഹരണമാണ്  ബനാറസ് ഹിന്ദു സര്‍വകലാശാല. 1916 ഫെബ്രുവരി നാലിന് വൈസ്രോയി ആയിരുന്ന ലോര്‍ഡ് ഹാര്‍ഡിംഗെ ആയിരുന്നു  സര്‍വകലാശാലക്ക് തറക്കല്ലിട്ടത്.

നിലവില്‍ വിവിധ വിഭാഗങ്ങളിലായി ഇരുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനം കിഴക്കിന്‍െറ ഓക്സ്ഫോര്‍ഡ് എന്നാണ് അറിയപ്പെടുന്നത്. വാരണാസി ഭരണാധികാരി സംഭാവന ചെയ്ത 1300 ഏക്കറിലാണ് പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത്.

നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ മിര്‍സാപൂര്‍ ജില്ലയിലെ ബര്‍ക്ക്ചയില്‍ ഉപ കാമ്പസുമുണ്ട്. രാജീവ് ഗാന്ധി സൗത്ത് കാമ്പസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. പ്രധാന കാമ്പസില്‍ 14 ടീച്ചിംഗ് ഫാക്കല്‍റ്റികളും 140 വകുപ്പുകളുമാണ്  ഉള്ളത്. 34ഓളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat