Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള് » സ്റ്റേറ്റ് ഗവണ്‍മെന്റ് മ്യൂസിയം

സ്റ്റേറ്റ് ഗവണ്‍മെന്റ് മ്യൂസിയം, വെല്ലൂര്‍

43

വെല്ലൂര്‍ കോട്ടയ്ക്ക് സമീപത്തെ പ്രധാന ആകര്‍ഷണമാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് മ്യൂസിയം. ലക്ഷ്മണസ്വാമി ടൗണിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1985 ലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എട്ട് പ്രധാനപ്പെട്ട ഗാലറികളാണ് ഈ മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ആനക്കൊമ്പുകള്‍ കൊണ്ട് ഉണ്ടാക്കിയ ചെസ് ബോര്‍ഡ്, വിക്രമരാജസിംഹന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, പ്രത്യേകതരം വാളുകള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പല്ലവരാജാക്കന്മാരുടെ കാലം മുതല്‍ വിജയനഗര രാജാക്കന്മാരുടെ കാലം വരെയുള്ള ശിലാന്യാസങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രാവിലെ 9 മുതല്‍ 12 മണിവരെയും വൈകുന്നേരം 2 മുതല്‍ 5 മണിവരെയും മ്യൂസിയത്തിനകത്ത് പ്രവേശിക്കാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat