Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള് » ശ്രീപുരം സുവര്‍ണക്ഷേത്രം

ശ്രീപുരം സുവര്‍ണക്ഷേത്രം, വെല്ലൂര്‍

43

വെല്ലൂരിലെ അറിയപ്പെടുന്ന ആത്മീയ കേന്ദ്രങ്ങളില്‍ ഒന്നാണ് സുവര്‍ണക്ഷേത്രം. വെല്ലൂരിലെ മലൈക്കൊടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാരായണി അമ്മയാണ് ഈ ക്ഷേത്രത്തിന്റെ ഡിസൈന്‍ ചെയ്തത്. മഹാലക്ഷ്മിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മനോഹരമായി അലങ്കരിക്കപ്പെട്ട സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് അകത്തുകടക്കണമെങ്കില്‍ കനത്ത വസ്ത്രധാരണ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. പാന്‍റ്സും മിഡിയും മറ്റുമിട്ട് ക്ഷേത്രത്തിനകത്ത് കയറാന്‍ സാധിക്കില്ല. ക്ഷേത്രത്തിന് അകത്ത് മൊബൈല്‍ഫോണ്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ക്യാമറ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ക്ഷേത്രത്തിന് അകത്തുകയറ്റാന്‍ പാടില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും  രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം എട്ടുമണിവരെ ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Jan,Sun
Return On
20 Jan,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Jan,Sun
Check Out
20 Jan,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Jan,Sun
Return On
20 Jan,Mon
  • Today
    Vellore
    34 OC
    94 OF
    UV Index: 8
    Patchy rain possible
  • Tomorrow
    Vellore
    31 OC
    87 OF
    UV Index: 9
    Partly cloudy
  • Day After
    Vellore
    29 OC
    85 OF
    UV Index: 8
    Moderate or heavy rain shower