വെല്ലൂരിലെ ഒരു ഉല്‍നാടന്‍ പഞ്ചായത്ത് ഗ്രാമമാണ് വില്ലപാക്കം. ദേശീയ ശരാശരിയെക്കാള്‍ വിദ്യാഭ്യാസ ശരാശരിയുള്ള സ്ഥലമാണ് ഇത്. 68 ശതമാനം ആളുകള്‍ ഇവിടെ സാക്ഷരരാണ്. വെല്ലൂരി്ല്‍ നിന്നും തെക്കു കിഴക്ക് മാറി ഏകദേശം 25 കിലോമീറ്റര്‍ ദൂരത്തായാണ് വില്ലപാക്കം സ്ഥിതിചെയ്യുന്നത്. പഞ്ചപാണ്ഡവ മലയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. പുരാതന കാലത്ത് ജൈനസംസ്‌കാരത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഇവിടെ. റോക്ക് കട്ട് കേവ് ക്ഷേത്രമാണ് വില്ലപാക്കത്തിലെത്തിയാല്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ച.



Click it and Unblock the Notifications