Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » ആകര്‍ഷണങ്ങള് » കമ്പലക്കൊണ്ട

കമ്പലക്കൊണ്ട, വിശാഖപട്ടണം

29

1970 മുതല്‍ ആന്ധ്ര പ്രദേശ്‌ വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പലകൊണ്ട വന്യ ജീവി സംരക്ഷണകേന്ദ്രം അതിന്‍റെ  പേര് ആ പേരില്‍ ത്തന്നെയുള്ള മലയില്‍ നിന്ന് കടം കൊണ്ടതാണ്.ഈ വ ന്യ ജീവി കേന്ദ്രം 71സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള നിത്യഹരിത വനമാണ് . നിരവധി ഇനത്തിലുള്ള സസ്യ ലതാദികളേയും  ജീവജാലങ്ങളേയും  അവയുടെ  സ്വാഭാവിക  വാസസ്ഥലത്ത് സംരക്ഷിച്ചിരിക്കുന്നു. വംശനാശ ഭീഖനി നേരിട്ട് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പുള്ളി പുലികള്‍ , വെമ്പാല, ഇന്ത്യന്‍ മൂര്‍ഖന്‍ പാമ്പ്‌ . കുറുക്കന്‍ , മാന്‍ വര്‍ഗ്ഗത്തില്‍ പ്പെട്ട മണ്ട് ജാക്ക് , ഏഷ്യന്‍ പാരഡൈസ് ഫ്ലൈ കാച്ചര്‍  തുടങ്ങിയ വയെ ഇവിടെ കാണാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed