Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍ചി » ആകര്‍ഷണങ്ങള് » സം-സെക് ടെമ്പിള്‍

സം-സെക് ടെമ്പിള്‍, അല്‍ചി

19

അല്‍ചി മഠത്തിന്റെ ഒരു ഭാഗമാണ് സം-സെക് ടെമ്പിള്‍. ഇതിന്റെ നിര്‍മ്മാണഘടന വളരെ പ്രശസ്തമാണ്. 'Three Storied Building' എന്നാണ് 'സം-സെക്'എന്ന വാക്കിന്റെ ഇംഗ്ളീഷ് അര്‍ത്ഥം. കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് ടിബറ്റന്‍ കെട്ടിടനിര്‍മ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. 4 മീറ്റര്‍ ഉയരമുള്ള 3 വലിയ വിഗ്രഹങ്ങളാണ് ഇതിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌.

മുറിയുടെ മധ്യത്തിലായി 4.63 മീറ്റര്‍ ഉയരമുള്ള ഒരു മൈത്രേയ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. 'ഭാവിയുടെ ബുദ്ധന്‍' എന്നും 'ചിരിക്കുന്ന ബുദ്ധന്‍' എന്നും ഇതറിയപ്പെടുന്നു. വിഗ്രഹത്തിന്റെ ഇടതു വശത്തായി വെള്ളനിറമാര്‍ന്ന അവലോകിടേശ്വരന്റെ ഒരു വിഗ്രഹവും, വലതു വശത്തായി മഞ്ജുശ്രീയുടെ മറ്റൊരു വിഗ്രഹവും സ്ഥാപിച്ചിരിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed