അലിബാഗില്‍ നിന്നും 20 കിലോമീറ്റര്‍ മാറി വടക്കുഭാഗത്താണ് മണ്ഡ്‌വ ബീച്ച്. ബോളിവുഡ് താരങ്ങളില്‍ പലരും അവധിക്കാല വസതികളും മറ്റും ഒരുക്കിയിരിക്കുന്നത് ഇവിടെയാണ്. ഇവിടെനിന്നും നോക്കിയാല്‍ ദൂരെ ഇന്ത്യാ ഗേറ്റും കാണാന്‍ കഴിയും. മണ്ഡ്‌വയില്‍ നിന്നും മുംബൈ നഗരത്തിലേയ്ക്കുള്ള ഫെറിസര്‍വ്വീസ് ഇവിടെനിന്നാണ്. അലിബാഗില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications