അലിഗഡിലെ വിദ്യാഭ്യാസപ്രധാനമായ മറ്റൊരു മ്യൂസിയമാണിത്. വലിപ്പത്തില്‍ ഏറെ മുന്നിലാണിത്. അതുപോലെതന്നെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ഈ മ്യൂസിയം വ്യത്യസ്തമാണ്. ശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നിവയുടെ ചരിത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വളരെ അപൂര്‍വ്വമായതും വിലപിടിച്ചതുമായി പല രേഖകളും, വസ്തുക്കളും ഇവിടെ കാണാം. ചരിത്രസംബന്ധിയാ കാര്യങ്ങളും ഇവിടെ കാണാന്‍ കഴിയും.