Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലഹബാദ്‌ » ആകര്‍ഷണങ്ങള് » അലഹബാദ്‌ യൂണിവേഴ്‌സിറ്റി

അലഹബാദ്‌ യൂണിവേഴ്‌സിറ്റി, അലഹബാദ്‌

41

ഇന്ത്യയിലെ ഏറ്റവും പഴയ ഇംഗ്ലീഷ്‌ ഭാഷ സര്‍വകലാശാലകളില്‍ ഒന്നാണ്‌ അലഹബാദ്‌ യൂണിവേഴ്‌സിറ്റി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ വടക്കന്‍ പ്രവശ്യയുടെ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ആയിരുന്ന സര്‍ വില്യം മൂര്‍ നേതൃത്വമെടുത്ത്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനമാണിത്‌. പിന്നീട്‌ അലഹബാദ്‌ സര്‍വകലാശാലയുടെ ഭാഗമായ മൂര്‍ സെന്റര്‍ കോളേജ്‌ തുടങ്ങിയതും അദ്ദേഹമാണ്‌. തുടക്കത്തില്‍ യൂണിവേഴ്‌സിറ്റി കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ്‌ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. 1887 ല്‍ ഇതൊരു സ്വതന്ത്യ സര്‍വകലാശാലയായി മാറി. പ്രശസ്‌ത ബ്രിട്ടീഷ്‌ ആര്‍കിടെക്‌ടായ വില്യം എമേഴ്‌സനാണ്‌ യൂണിവേഴ്‌സിറ്റി രൂപ കല്‍പന ചെയ്‌തത്‌.

കൊല്‍ക്കത്തിയിലെ വിക്‌ടോറിയ മെമ്മോറിയല്‍ നിര്‍മ്മിച്ചതും ഇദ്ദേഹമാണ്‌. ഇന്തോ-സാഴ്‌സനിക്‌ ഈജിപ്‌ത്യന്‍, ഗോതിക്‌ ശൈലികള്‍ സര്‍വകലാശാലയുടെ നിര്‍മതിയില്‍ പ്രതിഫലിക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu