എവിങ് ക്രിസ്‌ത്യന്‍ കോളേജ് ആരംഭിക്കുന്നത് 1902 ലാണ്. അമേരിക്കന്‍ പുരോഹിതസഭയാണ് കോളേജ് തുടങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ കോളേജുകളില്‍ ഒന്നാണിത്. ഹൈസ്‌കൂളായിട്ടാണ് സ്ഥാപനം ആദ്യം തുടങ്ങുന്നത്. 42 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന കോളേജ് ത്രിവേണി സംഗമത്തിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. നാഷണല്‍ അക്കാഡമിക് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ ബി++ അക്രിഡിറ്റേഷന്‍ ലഭിച്ചിട്ടുള്ള കോളേജ് ഉന്നത വിദ്യാഭ്യാസ മേഖലിയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിരിക്കുകയാണ്.



Click it and Unblock the Notifications