നിരവധി ഹിന്ദു വിഗ്രഹങ്ങള്‍ ഉള്ള പ്രധാനപ്പെട്ട മതകേന്ദ്രമാണ് ശങ്കര്‍ വിമന്‍ മണ്ഡപം. 130 അടിയുള്ള മണ്ഡപത്തില്‍ കുമാരി ഭട്ട്, ജഗത് ഗുരു ശങ്കരാചാര്യന്‍,കാമാക്ഷി ദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ ഉണ്ട്. ശക്തിപീഠമാണ് ഇവിടമെന്നാണ് കരുതപ്പെടുന്നത്. ത്രിവേണി സംഗമത്തിനടുത്താണ് മണ്ഡപം.



Click it and Unblock the Notifications