1989ല്‍ തലോം റുക്‌ബോ ആണ് ദോനൈ പോളോ ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തികള്‍ സൂര്യനും ചന്ദ്രനുമാണ്. അരുണാചല്‍ പ്രദേശില്‍ നിലവിലുള്ള 400 കേന്ദ്രങ്ങളില്‍ പുരാതനമതമായ ദോനൈ പോളോയിസം പ്രചരിപ്പിക്കുന്ന ഒരേയൊരു കേന്ദ്രം കൂടിയാണിത്. ഇവിടെ ഒരു പ്രാര്‍ത്ഥനാ ഹാളും ധ്യാനമുറിയും ഉണ്ട്.



Click it and Unblock the Notifications