Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » ആകര്‍ഷണങ്ങള് » ട്രിപോളിയ

ട്രിപോളിയ, അല്‍വാര്‍

22

സൗബേര്‍ പാല്‍ എന്ന യോദ്ധാവിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ട്രിപോളിയ എന്ന കെട്ടിടം. എഡി 1417ലാണ് ഇത് പണിതീര്‍ത്തത്. നാല് ഭാഗത്തും കവാടങ്ങളുള്ള പരന്ന മേല്‍ക്കൂരയുള്ള രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. അല്‍വാര്‍ നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്.

ട്രിപോളിയയുടെ നാലുഭാഗത്തുമായി നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളായ മുന്‍ഷി ബസാര്‍, മലഖേര ബസാര്‍, സറഫ ബസാര്‍ എന്നിവ സ്ഥിതിചെയ്യുന്നു. സ്വര്‍ണാഭരണങ്ങള്‍, തുണികള്‍ എന്നിവയുടെ പ്രധാന വില്‍പ്പനകേന്ദ്രങ്ങളാണ് ഈ മൂന്ന് മാര്‍ക്കറ്റുകളും. ട്രിപോളിയയ്ക്കടുത്തായിട്ടാണ് പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മഹാദേവ്ജി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ട്രിപോളിയയില്‍ ഒരു മ്യൂസിയവും പ്രവര്‍ത്തിയ്ക്കുന്നുണ്ട്, സൗബേര്‍ പാലിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന യുദ്ധോപകരണങ്ങളും മറ്റുമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon