Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » ആകര്‍ഷണങ്ങള് » മൂസി മഹാറാണി കി ഛത്രി

മൂസി മഹാറാണി കി ഛത്രി, അല്‍വാര്‍

22

മനോഹരമായി പണിതീര്‍ത്ത ഒരു സ്മാരകമാണ് ഈ കെട്ടിടം. മഹാരാജ് ഭഖ്താവര്‍ സിങ് അദ്ദേഹത്തിന്റെ രാജ്ഞിയായ റാണി മൂസി എന്നിവര്‍ക്കായി വിനയ് സിങ് പണികഴിപ്പിച്ചതാണ് ഈ കെട്ടിടം. എഡി 1815ലാണ് ഇത് നിര്‍മ്മിച്ചത്. ഏറെ തൂണുകളും കമാനങ്ങളുമുള്ളതാണ് കെട്ടിടത്തിന്റെ നിര്‍മ്മാണശൈലി, വൃത്താകൃതിയിലാണ് ഇതിന്റെ മേല്‍ക്കൂര.

ചുവന്ന മണല്‍ക്കല്ലിലാണ് കെട്ടിടം പണിതിരിക്കുന്നത്. ഇവിടെയുമുണ്ട് ചുവരുകളെ മനോഹരമാക്കുന്ന കൊത്തുപണികളും ചിത്രങ്ങളും. പരിസരങ്ങളില്‍ വിഹരിയ്ക്കുന്ന പലനിറങ്ങളിലുള്ള പക്ഷികളും മയിലുകളുമെല്ലാം ചേര്‍ന്ന് ഈ കെട്ടിടത്തിന്റെ മനോഹാരിത പതിന്മടങ്ങാക്കുന്നു. ആരവല്ലി മലനിരകളുടെ പശ്ചാത്തലത്തിലുള്ള മൂസി മഹാറാണി കി ഛത്രിയുടെ കാഴ്ച സഞ്ചാരികളില്‍ അതിശയമുണ്ടാക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu