Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » ആകര്‍ഷണങ്ങള്‍
  • 01ടോംബ് ഓഫ് ഫത്തേ ജുങ്

    ടോംബ് ഓഫ് ഫത്തേ ജുങ്

    ഫത്തേ ജുങ് കി ഗുംബാസ് എന്നറിയപ്പെടുന്ന കെട്ടിടം അല്‍വാറിലെ വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മന്ത്രിയായിരുന്ന ഫത്തേ ജുങിന്റെ ശവകുടീരമാണ് ഈ കെട്ടിടം. അഞ്ചുനിലയുള്ള കെട്ടിടം...

    + കൂടുതല്‍ വായിക്കുക
  • 02ബാല ക്വില

    അല്‍വാര്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. എഡി 1550ലാണ് മുഗള്‍ ഭരണാധികാരിയായിരുന്ന ഹസന്‍ ഖാന്‍ മേവടി ഈ കോട്ട പണികഴിപ്പിച്ചത്. മനോഹരമായ കല്‍പ്പണിയാണ് ബാല ക്വിലയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത....

    + കൂടുതല്‍ വായിക്കുക
  • 03ട്രിപോളിയ

    ട്രിപോളിയ

    സൗബേര്‍ പാല്‍ എന്ന യോദ്ധാവിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ട്രിപോളിയ എന്ന കെട്ടിടം. എഡി 1417ലാണ് ഇത് പണിതീര്‍ത്തത്. നാല് ഭാഗത്തും കവാടങ്ങളുള്ള പരന്ന മേല്‍ക്കൂരയുള്ള രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. അല്‍വാര്‍ നഗരത്തിലെ തിരക്കേറിയ...

    + കൂടുതല്‍ വായിക്കുക
  • 04മൂസി മഹാറാണി കി ഛത്രി

    മനോഹരമായി പണിതീര്‍ത്ത ഒരു സ്മാരകമാണ് ഈ കെട്ടിടം. മഹാരാജ് ഭഖ്താവര്‍ സിങ് അദ്ദേഹത്തിന്റെ രാജ്ഞിയായ റാണി മൂസി എന്നിവര്‍ക്കായി വിനയ് സിങ് പണികഴിപ്പിച്ചതാണ് ഈ കെട്ടിടം. എഡി 1815ലാണ് ഇത് നിര്‍മ്മിച്ചത്. ഏറെ തൂണുകളും കമാനങ്ങളുമുള്ളതാണ് കെട്ടിടത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 05സാഗര്‍ തടാകം

    സാഗര്‍ തടാകം

    സിറ്റി പാലസിന്റെ പിന്‍ഭാഗത്തായിട്ടാണ് സാഗര്‍ ലേക്കുള്ളത്. എഡി 1815ലാണ് ഈ തടാകം നിര്‍മ്മിച്ചത്. വിശുദ്ധമായ സ്‌നാനഘട്ടമായിട്ടാണ് ഈ തടാകത്തെ കണക്കാക്കുന്നത്. പ്രാവുകളെ തീറ്റുന്നതുള്‍പ്പെടെയുള്ള പല ആചാരങ്ങളും ഇവിടെയുണ്ട്. തടാകക്കരയില്‍...

    + കൂടുതല്‍ വായിക്കുക
  • 06കാലകണ്ട് മാര്‍ക്കറ്റ്

    കാലകണ്ട് മാര്‍ക്കറ്റ്

    ഷോപ്പിങ് പ്രിയര്‍ക്ക് സന്തോഷം പകരുന്ന കേന്ദ്രമാണ് ഇത്. അല്‍വാറില്‍ ഏറ്റവും സ്വാദിഷ്ടമായ മധുരപലഹാരങ്ങള്‍ ലഭിയ്ക്കുന്നത് ഇവിടെയാണ്. മാര്‍ക്കറ്റില്‍ പല തെരുവുകളുണ്ട്. ഓരോ തെരുവുകളും ഓരോ വിഭവത്തിന് പേരുകേട്ടതാണ്. കൂടാതെ രാജസ്ഥാന്റെ...

    + കൂടുതല്‍ വായിക്കുക
  • 07ഗവണ്‍മെന്റ് മ്യൂസിയം

    ഗവണ്‍മെന്റ് മ്യൂസിയം

    അല്‍വാറിന്റെ ചരിത്രമറിയാന്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും ഈ മ്യൂസിയം സന്ദര്‍ശിച്ചിരിയ്ക്കണം. സിറ്റി പാലസിന് ഉള്ളിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പനയോലകളിലുള്ള ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, രേഖകള്‍ എന്നിവയുടെ...

    + കൂടുതല്‍ വായിക്കുക
  • 08സിറ്റി പാലസ്

    സിറ്റി പാലസ്

    വിനയ് വിലാസ് മഹല്‍ എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന കൊട്ടാരം രാജാക്കന്മാരുടെ ആര്‍ഭാഢപൂര്‍വ്വമായ ജീവിതത്തിന്റെ ഉത്തമോദാഹരങ്ങളില്‍ ഒന്നാണ്. എഡി 1793ല്‍ രാജ ഭക്തവാര്‍ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് പലകാലങ്ങളിലായി അധികാരങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 09കമ്പനി ബാഗ്

    കമ്പനി ബാഗ്

    മനോഹരമായൊരു പൂന്തോട്ടമാണ് കമ്പനി ബാഗ് പച്ചപ്പുള്ള പുല്‍ത്തകിടികളും പൂച്ചെടികളുമെല്ലാമുള്ള ഈ പൂന്തോട്ടം അല്‍വാര്‍ നഗരത്തിന്റെ മനോഹാരിത വര്‍ധിപ്പിയ്ക്കുന്ന ഒന്നാണ്. എഡി 1868ല്‍ രാജ ശിവ് ധാന്‍ സിങ് ആണ് ഈ പൂന്തോട്ടം പണിതീര്‍ത്തത്....

    + കൂടുതല്‍ വായിക്കുക
  • 10ഘടികാര ഗോപുരം

    ഘടികാര ഗോപുരം

    അല്‍വാറിലെ ചര്‍ച്ച് റോഡിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഗോപുരത്തിന് മുകളില്‍ നാലുഭാഗത്തും ക്ലോക്കുകളുണ്ട്. വളരെ അകലെനിന്നുതന്നെ ഇത് കാണാന്‍ കഴിയും. ഗോപുരത്തിന്റെ താഴേഭാഗത്ത് മനോഹരമായ കല്‍പ്പണി കാണം, മധ്യഭാഗത്തായി ചില കവിതാശകലങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 11നാല്‍ദേശ്വര്‍

    നാല്‍ദേശ്വര്‍

    അല്‍വാര്‍ നഗരത്തില്‍ നിന്നും 24 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം. പുരാതനമായ മഹാദേവ ക്ഷേത്രമാണ് ഈ മനോഹരമായ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണം. വെള്ളാരങ്കല്ലുകളും പച്ചപ്പും നിറഞ്ഞ സ്ഥലമാണിത്. ക്ഷേത്രത്തിലേത് സ്വയംഭൂ ശിവലിംഗമാണ്. എല്ലാവര്‍ഷവും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun