അംബാജിയില്‍ നിന്നും 1 കിലോമീറ്റര്‍ ദൂരെ ഖേദ്‌ബ്രഹ്മ ഹൈവേക്ക് സമീപത്തുള്ള കാമാക്ഷി ദേവി ടെമ്പിള്‍ കോംപ്ലെക്സിലാണ് കാമാക്ഷി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. 51 ശക്തി പീഠങ്ങളും പ്രപഞ്ച ശക്തികേന്ദ്രവും ഇവിടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. മഹത്തായ ശക്തിപാരമ്പര്യത്തെ കുറിച്ചും ആദി ശക്തിയുടെ വിവിധ അവതാരങ്ങളെ കുറിച്ചും ഉള്ള വിവരങ്ങള്‍ ഇവിടെനിന്നും മനസ്സിലാക്കാനാകും.



Click it and Unblock the Notifications