ചായത്തോട്ടങ്ങള്‍ക്കും പ്ലാന്റേഷനുകള്‍ക്കും പേരുകേട്ട മനോഹരമായ ഒരു കുന്നിന്‍പുറമാണ് മഞ്ഞോലൈ ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 1162 മീറ്റര്‍ ഉയരത്തിലാണ് ഈ കുന്ന്. പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മനോഹരമായ ഈ കുന്നിന്‍പുറം നിരവധി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.